യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി നാളെ വീണ്ടും ജില്ലയിലെത്തും. രാവിലെ വയനാട്ടിലെത്തുന്ന രാഹുല്‍ ജില്ലയിലെ പ്രചരണ പരിപാടികൾക്ക് ശേഷം കോഴിക്കോട് ,മലപ്പുറം ജില്ലകളില്‍ വിവിധ പരിപാടികളിലും പങ്കെടുക്കും.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ