വരുന്ന മൂന്ന് ദിവസം സംസ്ഥാനത്ത് ബാങ്ക് അവധി. ബക്രീദ് പ്രമാണിച്ച് നാളെ ബാങ്കുകൾക്ക് അവധിയാണ്. കോവിഡിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ശനിയാഴ്ച ബാങ്കുകൾക്ക് അവധിയാണ്.ഞായറാഴ്ച്ച പതിവ് അവധി ദിനം. അതിനാൽ ഇന്ന് കഴിഞ്ഞാൽ തിങ്കളാഴ്ച മാത്രമേ ബാങ്ക് തുറന്ന് പ്രവർത്തിക്കൂ . അടിയന്തരമായി നടത്തേണ്ട ഇടപാടുകൾ ഇന്ന് നടത്തിയില്ലെങ്കിൽ പിന്നെ തിങ്കളാഴ്ചയേ അവസരമുണ്ടാകൂ

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്