തൃശൂരില്‍ ദന്തഡോക്ടററെ ക്ലിനിക്കല്‍ കയറി കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. കുട്ടനെല്ലൂരില്‍ ദന്തല്‍ ക്ലിനിക്ക് നടത്തിവരികയായിരുന്ന ഡോക്ടര്‍ സോനയെ കൊലപ്പെടുത്തിയ കേസിലെ ഏക പ്രതിയായ പാവറട്ടി വെള്ളുത്തേടത്ത് മഹേഷി(36)നെ ചോറ്റാനിക്കരയിലെ ലോഡ്ജിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവരുമായി ഉണ്ടായ സാമ്പത്തിക തര്‍ക്കങ്ങളാണ് ആക്രമണത്തിലേക്കും കൊലപാതകത്തിലും എത്തിയത്. ഒളിവില്‍പ്പോയ മഹേഷിനെ പിന്നീട് പോലീസ് പിടികൂടിയിരുന്നു. ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് മഹേഷ് ജയില്‍ മോചിതനായത്.

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.
നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ