ആസാമില്‍ നിന്നു വന്ന തൊഴിലാളിക്ക് വള്ളിത്തോട് പാറത്തോട്ടം ആഷിയാന ഗ്രീന്‍സ് എസ്റ്റേറ്റില്‍ 39 പേരുമായി സമ്പര്‍ക്കമുണ്ട്. പനമരം കോളനി വാര്‍ഡ് 9 ല്‍ വിവാഹവുമായി ബന്ധപ്പെട്ടു ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. കല്‍പ്പറ്റ സ്റ്റാര്‍ ഹെല്‍ത് ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരന്‍, വൈത്തിരി അല്‍ ഐന്‍ ഹലാല്‍ ചിക്കന്‍ സ്റ്റോര്‍ നടത്തുന്ന വ്യക്തി, പുല്‍പള്ളി സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്കില്‍ 23 വരെ ജോലി ചെയ്ത വ്യക്തി, അമ്പലവയല്‍ ഗ്ലോബല്‍ ടൈല്‍സ് ഷോപ്പില്‍ ജോലി ചെയ്തിരുന്ന വ്യക്തി എന്നിവര്‍ പോസിറ്റീവായിട്ടുണ്ട്. ബത്തേരി കൊലക്കപ്പാറ തെക്കേപറപ്പില്‍ വീട്ടില്‍ 24 നും 25 നും നടന്ന വിവാഹത്തില്‍ പങ്കെടുത്ത ഒരു വ്യക്തി പോസിറ്റീവാണ്. വൈത്തിരി അംബേദ്കര്‍ കോളനിയില്‍ പോസിറ്റീവായ രണ്ടു വ്യക്തികള്‍ക്ക് പത്തിലധികം ആളുകളുമായി സമ്പര്‍ക്കമുണ്ട്. ബാവാലി മക്കാ മസ്ജിദില്‍ 27 വരെ പോയ ഒരു വ്യക്തിക്ക് 15 ലധികം വ്യക്തികളുമായി സമ്പര്‍ക്കമുണ്ട്. ഇവരുമായി സമ്പര്‍ക്കം പുല്‍ത്തിയവര്‍ ഉടന്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







