വയനാട് മെഡിക്കൽ കോളജിലെ റ്റി.ബി. സെന്ററിൽ ജോലിചെയ്തുവരവേ കോവിഡ് മൂലം മരണമടഞ്ഞ അശ്വതിയുടെ നിര്യാണത്തിൽ അനുശോചിച്ചു.NHMEU (CITU) ന്റെ നേതൃത്വത്തിൽ വയനാട് മെഡിക്കളജിൽ അനുസ്മരണ പുഷ്പാർച്ചന നടത്തി.
ഡിഎംഒ ഡോ. രേണുക, ഡിപിഎം. ഡോ. അഭിലാഷ്
സൂപ്രണ്ട് ദിനേഷ് കുമാർ, ആർഎംഒ ഡോ.സക്കീർ തുടങ്ങി രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിന്
ഏരിയ സെക്രട്ടറി ശ്രീജിത്, സൗമ്യ സോമൻ, അരുൺദാസ്, അനു നിഖിലേഷ് എന്നിവർ നേതൃത്വം നൽകി.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







