സുല്‍ത്താന്‍ ബത്തേരി 108 പേര്‍, അമ്പലവയല്‍ 76, കല്‍പ്പറ്റ , നെന്മേനി 75 വീതം, മേപ്പാടി 66, മാനന്തവാടി 46, പനമരം 45, കണിയാമ്പറ്റ 39, മീനങ്ങാടി, തവിഞ്ഞാല്‍, പൂതാടി 38 വീതം, തിരുനെല്ലി 32, വെള്ളമുണ്ട 31, പുല്‍പ്പള്ളി 30, മുള്ളന്‍കൊല്ലി, മുട്ടില്‍ 23 വീതം, നൂല്‍പ്പുഴ 20, വൈത്തിരി 18, എടവക, വെങ്ങപ്പള്ളി 17 വീതം, തരിയോട്, തൊണ്ടര്‍നാട് 12 വീതം, പൊഴുതന 10, കോട്ടത്തറ 7, പടിഞ്ഞാറത്തറ സ്വദേശികളായ രണ്ട് പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
കര്‍ണാടകയില്‍ നിന്ന് വന്ന രണ്ട് മുട്ടില്‍ സ്വദേശികള്‍ അമ്പലവയല്‍, എടവക, പനമരം, പൂതാടി, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരും ബീഹാറില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി, തമിഴ്‌നാട്ടില്‍നിന്ന് വന്ന നെന്മേനി സ്വദേശി, രാജസ്ഥാനില്‍ നിന്ന് വന്ന പൂതാടി സ്വദേശി, ചത്തീസ്ഗഡില്‍ നിന്ന് വന്ന കണിയാമ്പറ്റ സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗബാധിതരായത്.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







