കണിയാമ്പറ്റ, തരിയോട് 8 വീതം, ബത്തേരി, കല്‍പ്പറ്റ, പുല്‍പ്പള്ളി, പടിഞ്ഞാറത്തറ, പനമരം 5 വീതം, മേപ്പാടി, തൊണ്ടര്‍നാട് 4 വീതം, നെന്മേനി, അമ്പലവയല്‍ 3 വീതം, മീനങ്ങാടി, മൂപ്പൈനാട്, വെള്ളമുണ്ട, പൊഴുതന, മുട്ടില്‍ 2 വീതം, പൂതാടി, വൈത്തിരി, മാനന്തവാടി സ്വദേശികളായ ഓരോരുത്തരും 3 കണ്ണൂര്‍ സ്വദേശികളും കോഴിക്കോട്, ബാംഗ്ലൂര്‍ സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 232 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

സ്പോട്ട് അഡ്മിഷന്‍
കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406