സമ്പര്‍ക്കബാധിതര്‍ നിരീക്ഷണത്തില്‍ പോകണം.

മാനന്തവാടി എരുമത്തെരുവില്‍ ചുമട്ട് തൊഴിലാളികള്‍ക്കിടയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വ്യക്തികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കൂടാതെ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ വീട്ടില്‍ ഏപ്രില്‍ 25 ന് നടന്ന ചടങ്ങില്‍ 15 വ്യക്തികള്‍ പങ്കെടുത്തിട്ടുണ്ട് ഇവരും ജാഗ്രത പാലിക്കേണ്ടതാണ്. ചീയമ്പം കോളനിയില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയ്ക്ക് കോളനിയില്‍ തന്നെ 20 ല്‍ കൂടുതല്‍ പേരുമായി സമ്പര്‍ക്കമുണ്ട്. ഇവരെല്ലാം നിരീക്ഷണത്തില്‍ കഴിയണം.

സുല്‍ത്താന്‍ ബത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന എക്സ്പ്രെസ്സോ സി.സി.ടി.വി ഷോപ്പില്‍ ഏപ്രില്‍ 28 വരെ ജോലി ചെയ്തിരുന്ന വ്യക്തി, മീനങ്ങാടി മെന്റ്സ് റെഡിമെയ്ഡ് ഷോപ്പില്‍ ഏപ്രില്‍ 29 വരെ ജോലി ചെയ്തിരുന്ന വ്യക്തി, പുല്‍പ്പള്ളി സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്കില്‍ ഏപ്രില്‍ 26 വരെ ജോലി ചെയ്തിരുന്ന വ്യക്തി, പുല്‍പ്പള്ളി താഴെയങ്ങാടി ബിസ്മി വെജിറ്റബിള്‍സിലെ സെയില്‍സ്മാന്‍, മൂലങ്കാവ് ചെറിയോന്‍ ചിക്കന്‍ സ്റ്റാള്‍ സ്ഥാപനം നടത്തിപ്പുകാരന്‍, മുള്ളന്‍കൊല്ലി പെരിക്കല്ലൂരിലെ ആനന്ദ് ബാര്‍ ആന്റ് ബേക്കറി ജീവനക്കാരന്‍, സുല്‍ത്താന്‍ ബത്തേരി ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന ഇ.എല്‍.ഐ.എം സ്റ്റുഡിയോയിലെ ജീവനക്കാരന്‍ എന്നിവര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. പോസിറ്റീവായ ഈ വ്യക്തകളുമായി സമ്പര്‍ക്ക മുളളവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.