ഓക്സിജൻ ക്ഷാമം ; സ്‌ട്രെച്ചറിൽ കിടക്കുന്ന അമ്മയ്ക്ക് കൃത്രിമശ്വാസം നൽകി മക്കൾ

ലക്‌നൗ : ഉത്തരേന്ത്യയിൽ പലയിടത്തും രൂക്ഷമായി ഓക്സിജൻ ക്ഷാമം. ആശുപത്രിയിൽ ആശുപത്രിയിൽ കഴിയുന്ന അമ്മയ്ക്ക് രണ്ടുപെൺമക്കൾ മാറിമാറി വായിലൂടെ കൃതിമശ്വാസം നൽകി. യുപിയിലെ ബഹ്‌റിച്ച് ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് കണ്ണ് നന്നക്കും നിമിഷം ദൃശ്യമായത്.

ആശുപത്രി സ്ട്രക്ചറില്‍ കിടക്കുന്ന അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍
സഹോദരിമാരായ രണ്ട് പെണ്‍കുട്ടികള്‍ മാറി മാറി ശ്വാസം പകര്‍ന്നു കൊടുക്കുകയാണ്.

ശനിയാഴ്ചയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. രാജ്യത്തെ ഓക്സിജന്‍ ക്ഷാമത്തിന്‍റെ നടുക്കുന്ന യാഥാര്‍ത്ഥ്യമാവുകയാണ് ഈ ദൃശ്യങ്ങള്‍ എന്ന് പറഞ്ഞാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായതോടെ ജില്ലാ കലക്ടര്‍ ഷാമ്പു കുമാര്‍ മുതിര്‍ന്ന ഡോക്ടര്‍മാരുമായി ആശുപത്രിയിലേക്ക് എത്തിയെങ്കിലും അപ്പോഴേക്കും ആ അമ്മ മരിച്ചിരുന്നു.

എന്നാല്‍ രോഗിയെ ആശുപത്രിയിലെത്തിച്ച ഉടനെ തന്നെ തങ്ങള്‍ ചികിത്സ നല്‍കിയിരുന്നുവെന്നും മക്കള്‍ ആകെ പരിഭ്രാന്തരായതുകൊണ്ടാണ് ആ രീതിയില്‍ പെരുമാറിയതും, കൃത്രിമശ്വാസം നല്‍കിയതും എന്നുമാണ് മഹാരാജ സുഹെല്‍ദേവ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എകെ സാഹ്ന നല്‍കുന്ന വിശദീകരണം. ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.