വയനാട് ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ കോവിഡ് 19 കേസുകള്‍ കൂടുന്ന സാഹചര്യത്തിലും ടി.പി.ആര്‍ കൂടി വരുന്ന സാഹചര്യത്തിലും
മുട്ടിൽ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും,
മാനന്തവാടി നഗരസഭയിലെ ഡിവിഷന്‍ 20 വരടിമൂല, ഡിവിഷന്‍ 25 മാനന്തവാടി ടൗണ്‍ എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകളായും ഡിവിഷന്‍ 17 കൊയിലേരിപൊട്ടന്‍കൊല്ലി കോളനിയും പരിസരവും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായും ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.
ജില്ലയില്‍ 302 വാര്‍ഡുകളാണ് നിലവില്‍ കണ്ടെയ്ന്‍മെന്റ് , മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായിട്ടുള്ളത്.