മാനന്തവാടി.കെ.എസ് ഇ ബി ജീവനക്കാരനായ ജിജീഷിന്റെയും തോൽപ്പെട്ടി ഗവ. ഹൈസ്കൂൾ ടീച്ചർ സ്വപ്ന യുടെയും മാറ്റിവെക്കപ്പെട്ട ശമ്പളത്തിന്റെ ആദ്യ ഗഡു ഉപയോഗിച്ച് വാങ്ങിയ 25 പൾസ് ഓക്സിമീറ്ററുകൾ തിരുനെല്ലി ഗ്രാമപഞ്ചായത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന് കൈമാറി. കുടുംബാംഗങ്ങൾകൊപ്പം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സലാകുമാരി,.ടി എൻ രവി മാഷ്, വി.കെ സുഭാഷ് ശൃംകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.കെഎസ്ഇബി മാനന്തവാടി ഡിവിഷൻ ഓഫീസിലെ സബ് എഞ്ചിനീയർ ആയ ജിജീഷ് കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു മാനന്തവാടിഡിവിഷൻ സെക്രട്ടറി ആണ്.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം