മാനന്തവാടി:പൊതുവിതരണ കേന്ദ്രങ്ങൾ, വായനശാലകൾ, ആയുർഭവൻ, കിന്റർഗാർഡൻ, അംഗൺവാടികൾ, മിൽമ ബൂത്ത്, പാൽ സംഭരണ വിതരണ കേന്ദ്രങ്ങൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ പ്രധാന ടൗണുകൾ , എന്നിവ പയ്യമ്പള്ളി മേഖലകമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലേരി യൂണിറ്റിലെ പ്രവർത്തകർ അണുനശീകരണം നടത്തി. മാനന്തവാടി മുൻസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വിപിൻവേണുഗോപാൽ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് വൈസ്പ്രസിഡന്റ് അഖിൽ കെ, അനിജിത് കെ വി, ആദർശ് കെ, അഖിൽ കൃഷ്ണൻ, എന്നിവർ നേതൃത്വം നൽകി.

ക്വട്ടേഷൻ ക്ഷണിച്ചു.
പട്ടികവർഗ വികസന വകുപ്പിന് കീഴിലെ കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കളിക്കളം 2025 സംസ്ഥാനതല കായിക മേളയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിനും മത്സരാർത്ഥികൾക്ക് ജഴ്‌സി, ഷൂ, സ്‌പൈക്ക് മുതലായവ