ചെറുകിട വെൽഡിങ് വ്യവസായ സ്ഥാപന ഉടമകളുടെ സംഘടനയായ കേരള അയൺ ഫാബ്രിക്കേഷൻ & എൻഞ്ചിനീയറിങ്ങ് യൂണിറ്റ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ വാക്‌സിൻ ചാലഞ്ചിലേക്ക് 50000 രൂപ നൽകി. ജില്ലാ പ്രസിഡന്റ് ഗോപകുമാർ സംസ്ഥാനകമ്മിറ്റി അംഗം മനോജ് എന്നിവർ ചേർന്ന് തുക കളക്ടർക്ക് കൈമാറി.

ക്വട്ടേഷൻ ക്ഷണിച്ചു.
പട്ടികവർഗ വികസന വകുപ്പിന് കീഴിലെ കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കളിക്കളം 2025 സംസ്ഥാനതല കായിക മേളയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിനും മത്സരാർത്ഥികൾക്ക് ജഴ്‌സി, ഷൂ, സ്‌പൈക്ക് മുതലായവ