പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അംബേദ്ക
ര്‍ കോളനി, ഉതിരംചേരി, പത്താംമൈല്‍, ഷാരോയ് റിസോര്‍ട്, കാപ്പികളം, ജഹറത്തോട്, പള്ളിത്താ
ഴെ എന്നിവിടങ്ങളില്‍ നാളെ (ബുധൻ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ കാട്ടിക്കുളം ടൗൺ, രണ്ടാം ഗേറ്റ്, ചേലൂർ, മണ്ണണ്ടി, അംബേക്കർ, ബേഗൂർ എന്നിവിടങ്ങളിൽ നാളെ (ബുധൻ) രാവിലെ 9 മുതൽ 5 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനി
ലെ കൂനംതേക്ക്, താന്നി
തെരുവ്, പഴശ്ശി രാജാ കോളേജ്, ചെറ്റപ്പാലം, താഴെ ചെറ്റപ്പാലം, ഉദയ
ക്കവല, ബാങ്ക് കവല, അ
തിരാറ്റുകുന്ന്, എല്ലകൊ
ല്ലി, മണൽവയൽ, അമ്പ
ലപ്പടി ഇരുളം, കല്ലോ
ണിക്കുന്ന്, കോട്ടക്കൊല്ലി എന്നിവിടങ്ങളിൽ നാളെ (ബുധൻ) രാവിലെ 9 മുതൽ 5 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.