കണിയാരം: ലക്ഷദ്വീപിനെ വേട്ടയാടൻ സംഘപരിവാറത്തിന് വിട്ടുകൊടുക്കില്ല എന്ന ക്യാമ്പയിൻ്റെ ഭാഗമായി
ഡിവൈഎഫ്ഐ കണിയാരത്ത് പോസ്റ്റർ ക്യാമ്പയിൻ സംഘടിപ്പിച്ചു.ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി പി.ടി ബിജു പോസ്റ്റർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം
എ.കെ റൈഷാദ്, മേഖല സെക്രട്ടറി രതീഷ് രാജൻ, പ്രസിഡൻറ് രാഹുൽ പത്മനാഭൻ, അർജുൻദാസ്, കെ.എസ് സുധീഷ് ,ആൻ്റണി സേവ്യർ എന്നിവർ നേതൃത്വം നൽകി.

ചുമ മാറാന്‍ കുട്ടികൾക്ക് കഫ്‌സിറപ്പ് നൽകാറുണ്ടോ? പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് ആരോഗ്യ വിദഗ്ധൻ
രാജ്യത്ത് 14 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ‘കോള്‍ഡ്രിഫ്’ എന്ന കഫ്‌സിറപ്പിന്റെ വാര്‍ത്തകള്‍ നമ്മളെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു. പനിക്കും ചുമയ്ക്കും കുട്ടികള്‍ക്ക് കഫ്‌സിറപ്പ് നല്‍കുന്നത് സാധാരണമായിരുന്നുവെങ്കിലും ഈ വാര്‍ത്ത വലിയ ആശങ്കയാണ് മാതാപിതാക്കൾക്കിടയിൽ ഉയര്‍ത്തിയിരിക്കുന്നത്.