ഐഎൻടിയുസി പനമരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ദേശീയ കരിദിനം ആചരിച്ചു. വിവിധ കേന്ദ്രങ്ങളിൽ മണ്ഡലം പ്രസിഡന്റ് കെ.ടി നിസാം,ജില്ലാ സെക്രട്ടറി തുരുത്തിയിൽ ബേബി, ജില്ലാ എക്സിക്യൂട്ടീവ് മെമ്പർമാരായ അമ്മാനി വാസു, പി.കെ യൂസഫ്,റോബിൻ, ഷിജു ഏചോം, അബ്ദുൽ ഹകീം പനമരം, ദർമദാസ് നീർവാരം, പഞ്ചായത്ത് മെമ്പർ അജയൻ, ജുനൈസ് പനമരം എന്നിവർ പങ്കെടുത്തു.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്
വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്