തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 (താഴെ പേര്യ) കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നൊഴിവാക്കിയും,
പൊഴുതന ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 ല്‍പെട്ട അത്തിമൂല കോളനി പ്രദേശം മൈക്രോ കണ്ടെയന്‍മെന്റ് സോണാക്കിയും
ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
കോവിഡ് നിയന്ത്രണ നടപടികളുമായി ബന്ധപ്പെട്ട് ജില്ലയില്‍ 250 കണ്ടെയ്ന്‍മെന്റ് സോണുകളാണ് നിലിവലുള്ളത്.