പൂരിഞ്ഞി: യുണൈറ്റഡ് കൾച്ചറൽ സെന്റർ & ലൈബ്രറി എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എപ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു ലളിതമായി നടത്തിയ ചടങ്ങിന് ഗ്രന്ഥശാല പ്രസിഡന്റ് മുത്തലിബ്.ഇ, ഇർഷാദ്.വി, മുഹമ്മദ് സലിം.കെ, മുഹമ്മദ് റാഫി.ഇ തുടങ്ങിയവർ നേതൃത്വം നൽകി.

ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി.
പുതുശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി. ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ അധ്യക്ഷത വഹിച്ചു. മുൻ ട്രസ്റ്റിമാരായ രാജൻ വെട്ടശേരി,







