കണിയാമ്പറ്റ 30, ബത്തേരി 27, മേപ്പാടി 17, അമ്പലവയല്‍, തൊണ്ടര്‍നാട്, വെള്ളമുണ്ട 14 വീതം, മൂപ്പൈനാട് 13, എടവക, പനമരം 12 വീതം, പുല്‍പ്പള്ളി, മുട്ടില്‍ 11 വീതം, പടിഞ്ഞാറത്തറ 10, കല്‍പ്പറ്റ, വൈത്തിരി 7 വീതം, മീനങ്ങാടി 6, നെന്മേനി, നൂല്‍പ്പുഴ, മുള്ളന്‍കൊല്ലി 4 വീതം, തവിഞ്ഞാല്‍, തിരുനെല്ലി 3 വീതം, കോട്ടത്തറ, മാനന്തവാടി, തരിയോട്, വെങ്ങപ്പള്ളി 2 വീതം, പൂതാടി, പൊഴുതന സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
തമിഴ്‌നാട്ടില്‍ നിന്ന് വന്ന 7 പേര്‍, കര്‍ണാടകയില്‍ നിന്ന് വന്ന 3 പേര്‍, ദുബായില്‍ നിന്ന് വന്ന ഒരാളുമാണ് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന് രോഗബാധിതരായത്.

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി