കണിയാമ്പറ്റ:വനിതാ ശിശു വികസന വകുപ്പിന് കീഴിലെ സ്ഥാപനമായ കണിയാമ്പറ്റ
ഗവ. ചിൽഡ്രൻസ് ഹോമിലെ
വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ വായന മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങ്
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
എ.സൈദലവി അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ടി.യു.സ്മിത,അബ്ദുൽ റഷീദ് എം,വൈശാഖ് എം ചാക്കോ,നിസാർ പള്ളിമുക്ക്,ഷബീറലി വെള്ളമുണ്ട എന്നിവർ സംസാരിച്ചു.

കഞ്ചാവ് കേസിലെ പ്രതിക്ക് 1 വർഷം കഠിനതടവും, 10000 രൂപ പിഴയും ശിക്ഷ
സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ ക്രൈം നമ്പർ 23/2019 കേസിലെ പ്രതിയായ ഫാറൂഖ് (വയസ്സ് 33/25 ) Slo അലി, ചാഞ്ചത്ത് വീട്, മംഗലം ദേശം, തിരൂർ താലൂക്ക്, മലപ്പുറം ജില്ല എന്നയാളെ