പെരിക്കല്ലൂർ: കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററിലേക്ക് ആവശ്യമായ ബെഡ്ഷീറ്റുകളും, ഗ്രാമ പഞ്ചായത്തിലെ മുഴുവൻ മെമ്പർമാർക്കും പിപിഇ കിറ്റുകളും പെരിക്കല്ലൂർ പള്ളി വികാരി ഫാദർ മാത്യു മേലേടത്ത് മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയനും , സെക്രട്ടറി വി. എം അബ്ദുള്ളക്കും കൈമാറി. വാർഡ് മെമ്പർ ജോസ് നെല്ലേടം സന്നിഹിതനായിരുന്നു. ത്രിതല പഞ്ചായത്ത് മെമ്പർമാരും RRT ഗ്രൂപ്പ് അംഗങ്ങളും സന്നിഹിതരായിരുന്നു.

കഞ്ചാവ് കേസിലെ പ്രതിക്ക് 1 വർഷം കഠിനതടവും, 10000 രൂപ പിഴയും ശിക്ഷ
സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ ക്രൈം നമ്പർ 23/2019 കേസിലെ പ്രതിയായ ഫാറൂഖ് (വയസ്സ് 33/25 ) Slo അലി, ചാഞ്ചത്ത് വീട്, മംഗലം ദേശം, തിരൂർ താലൂക്ക്, മലപ്പുറം ജില്ല എന്നയാളെ