തിരുനെല്ലി: പരിസ്ഥിതി സംഘടനയായ കീസ്റ്റോൺ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ തിരുനെല്ലി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് 100 കിലോ അരി സംഭാവന നൽകി. കീസ്റ്റോൺ ഫൗണ്ടേഷൻ പ്രോഗ്രാം കോഡിനേറ്റർ കെ.ജി രാമചന്ദ്രൻ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.വി ബാലകൃഷ്ണന് അരി കൈമാറി.തിരുനെല്ലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ അനിൽ കുമാർ, 9-ാം വാർഡ് മെമ്പർ റുഖിയ, കീസ്റ്റോൺ പ്രൊജക്റ്റ് കോർഡിനേറ്റർ സനീഷ് പി.ബി എന്നിവർ സന്നിഹിതരായിരുന്നു.

കഞ്ചാവ് കേസിലെ പ്രതിക്ക് 1 വർഷം കഠിനതടവും, 10000 രൂപ പിഴയും ശിക്ഷ
സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ ക്രൈം നമ്പർ 23/2019 കേസിലെ പ്രതിയായ ഫാറൂഖ് (വയസ്സ് 33/25 ) Slo അലി, ചാഞ്ചത്ത് വീട്, മംഗലം ദേശം, തിരൂർ താലൂക്ക്, മലപ്പുറം ജില്ല എന്നയാളെ