കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി 1.2 ലക്ഷം രൂപ വില വരുന്ന രണ്ട് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വയനാട് ജില്ലാ കളക്ടർക്ക് കൈമാറി,
എകെസിഡിഎ ജില്ലാ പ്രസിഡണ്ട് നൗഷാദ് ബ്രാൻ , ജില്ലാസെക്രട്ടറി നാസർ അറക്കൽ, ജില്ലാ.ട്രഷറർ പി.പി.കുരുവിള, ടി.ബി വിനയ് ,ടി.പി. കുഞ്ഞുമോൻ , എന്നിവർ പങ്കെടുത്തു.

കഞ്ചാവ് കേസിലെ പ്രതിക്ക് 1 വർഷം കഠിനതടവും, 10000 രൂപ പിഴയും ശിക്ഷ
സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ ക്രൈം നമ്പർ 23/2019 കേസിലെ പ്രതിയായ ഫാറൂഖ് (വയസ്സ് 33/25 ) Slo അലി, ചാഞ്ചത്ത് വീട്, മംഗലം ദേശം, തിരൂർ താലൂക്ക്, മലപ്പുറം ജില്ല എന്നയാളെ