ലോക് ഡൗൺ പ്രഖ്യാപിച്ചതു മുതൽ സ്ഥാപനങ്ങൾ അടഞ്ഞ് കിടക്കുന്നതിനാൽ ബാർബർ ബ്യൂട്ടീഷ്യൻ സ് തൊഴിലാളികൾ വൻ പ്രതിസന്ധിയിലാണ്. കുടുംബമായി കഴിയുന്ന ഇവരുടെ വീടുകളിൽ പ്രായമായവരും, നിത്യരോഗികളും, ഭിന്നശേഷിക്കാരും ഉണ്ട്. മറ്റൊരു തൊഴിലും വശമില്ലാത്ത ഇവരെല്ലാം കടുത്ത പ്രതിസന്ധിയാണ്. ആയതിനാൽ മറ്റു മേഖലകളിൽ അനുവധിച്ച ഇളവുകൾ ഈ തൊഴിൽ മേഖലയ്ക്കും ആവശ്യമാണ് എന്ന് വയനാട് ബാർബർ ബ്യൂട്ടീഷ്യൻസ് ജില്ലാ സെക്രട്ടറി രജീഷ്. എൻ അധികാരികളോട് അഭ്യർത്ഥിച്ചു.

ഫെസിലിറ്റേറ്റര്‍ നിയമനം
ആത്മ ദേശി പ്രോഗ്രാമിന്റെ ഭാഗമായി കരാറടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കും കൃഷി വകുപ്പിലോ കൃഷി വിജ്ഞാന കേന്ദ്രത്തിലോ 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കാര്‍ഷിക