പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇരുളം, മാതമംഗലം, ചുണ്ടകൊല്ലി, 17ഏക്കര്‍, ചാത്തന്‍കൊല്ലി, ചാത്തമംഗലംകുന്ന്, കല്ലോണിക്കുന്ന്, കോട്ടക്കൊല്ലി എന്നിവിടങ്ങളില്‍ നാളെ ( ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ ആലത്തൂര്‍, പനവല്ലി, തിരുനെല്ലി, അപ്പപ്പാറ, നരിക്കല്‍, തോല്‍പ്പെട്ടി എന്നിവിടങ്ങളില്‍ നാളെ ( ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ താനിക്കല്‍, നടവയല്‍ കോളനി, കോയിലേരി, എസ്റ്റേറ്റ് മുക്ക്, പുതിയിടം, പാക്കിസ്ഥാന്‍ കവല, ആറാട്ടുതറ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നാളെ ( ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ശാന്തി നഗര്‍, താഴെയിടം, പുറത്തൂട്ട്, പള്ളിത്താഴെ, മക്കോട്ടുകുന്ന്, വാരമ്പറ്റ, എടക്കടന്‍മുക്ക് ഭാഗങ്ങളില്‍ നാളെ (ബുധന്‍ ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെമ്പകപറ്റ, പൊന്നങ്കര, എരുമത്താരി ഭാഗങ്ങളില്‍ നാളെ (ബുധന്‍ ) രാവി,ലെ 9 മുതല്‍ വൈകീട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.