മാനന്തവാടി നഗരസഭയിലെ മാനന്തവാടി ടൗണ്‍ ഡിവിഷന്‍, മേപ്പാടി പഞ്ചായത്തിലെ വെള്ളിത്തോട്,തൃക്കൈപ്പറ്റ, ഏഴാംചിറ, നെടുമ്പാല,പൂത്തകൊല്ലി,മേപ്പാടി ടൗണ്‍, പഞ്ചായത്ത് ഓഫീസ്, നെല്ലിമുണ്ട,പുത്തുമല,അട്ടമല,മുണ്ടക്കൈ,ചൂരല്‍മല,ചുളിക്ക,ചെമ്പ്ര,ആനപ്പാറ,ഓടത്തോട്,പുത്തൂര്‍വയല്‍ വാര്‍ഡുകളും, നെന്മേനി പഞ്ചായത്തിലെ അമ്പുകുത്തി,മലവയല്‍,കന്താണി,മലങ്കര,കോളിയാടി,ചെറുമാട്,പഴൂര്‍,മുണ്ടക്കൊല്ലി,ഈസ്റ്റ് ചീരാല്‍,നമ്പ്യാര്‍കുന്ന്,ചീരാല്‍,കല്ലിങ്കര,താഴത്തൂര്‍,മംഗലം,മാടക്കര,പാലക്കുനി,ചുള്ളിയോട്,താളൂര്‍,കരടപ്പാറ,തൊവരിമല,മാളിക,എടക്കല്‍ എന്നീ വാര്‍ഡുകളും, വെള്ളമുണ്ട പഞ്ചായത്തിലെ കണ്ടത്തുവയല്‍,വെള്ളമുണ്ട പത്താംമൈല്‍,പഴഞ്ചെന,മടത്തുംകുനി,വെള്ളമുണ്ട എട്ടേനാല്,കട്ടയാട്,തരുവണ,കരിങ്ങാരി,പാലിയാണ്,പുലിക്കാട് എന്നീ വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഫെസിലിറ്റേറ്റര്‍ നിയമനം
ആത്മ ദേശി പ്രോഗ്രാമിന്റെ ഭാഗമായി കരാറടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കും കൃഷി വകുപ്പിലോ കൃഷി വിജ്ഞാന കേന്ദ്രത്തിലോ 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കാര്‍ഷിക