നെന്മേനി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 ലെ മുക്കം കോളനി, വാര്‍ഡ് 11 ലെ കുറുമക്കൊല്ലി കോളനി, വാര്‍ഡ് 15 ലെ അമ്പലക്കുന്ന് കോളനി എന്നിവയും എടവക ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 ലെ നെച്ചോളനി കോളനിയും പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 ലെ മീനംകൊല്ലി കോളനിയും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് വയനാട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

ഫെസിലിറ്റേറ്റര്‍ നിയമനം
ആത്മ ദേശി പ്രോഗ്രാമിന്റെ ഭാഗമായി കരാറടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കും കൃഷി വകുപ്പിലോ കൃഷി വിജ്ഞാന കേന്ദ്രത്തിലോ 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കാര്‍ഷിക