രാഹുൽ ഗാന്ധി എം. പി. സ്വന്തം നിലയിൽ വയനാട് പാർലമെന്റ് മണ്ഡലത്തിലെ മുൻസിപാലിറ്റി ഗ്രാമ പ ഞ്ചായത്തുകളിൽ വിതരണം ചെയ്യുന്ന 1500 പൾസ് ഓക്സി മീറ്റർ വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ 21 എണ്ണം വിതരണം നടത്തി. സീനിയർ കോൺഗ്രസ് നേതാവ് സി.അബ്ദുൽ അഷറഫ് പഞ്ചായത്ത് പ്രസിഡന്റ് സുധി രാധ കൃഷ്ണന് ഓക്സി മീറ്റർ കൈമാറി. ചടങ്ങിൽ യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ അഡ്വ. എൻ.കെ. വർഗ്ഗീസ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത്, സ്റ്റാൻഡിംഗ് കമിറ്റി ചെയർമാൻ സി. അനിൽകുമാർ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജെ.ഡി ബാബു, പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ വിനോദ് പാലിയണ,സലിം കേളോത്ത്, പഞ്ചായത്ത് മെമ്പർമാരായ ഷൈജി,റംല മുഹമ്മദ്, കെ.കെ.സി. മൈമൂന, അമ്മദ് കൊടുവേരി, കെ.അബ്ദുള്ള,യു ഡി.എഫ്. നേതാക്കളായ ആൻഡ്രുസ് ജോസഫ്, പിടി മുത്തലിബ്,ടി അസീസ്,ഹാരിസ് കാട്ടികുളം എന്നിവർ സംബന്ധിച്ചു.

ഫെസിലിറ്റേറ്റര്‍ നിയമനം
ആത്മ ദേശി പ്രോഗ്രാമിന്റെ ഭാഗമായി കരാറടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കും കൃഷി വകുപ്പിലോ കൃഷി വിജ്ഞാന കേന്ദ്രത്തിലോ 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കാര്‍ഷിക