മേപ്പാടി 38, വെള്ളമുണ്ട 29, നൂൽപ്പുഴ 27, ബത്തേരി 21, പനമരം 20, തവിഞ്ഞാൽ 19, എടവക, കൽപ്പറ്റ 16 വീതം, പടിഞ്ഞാറത്തറ 14, മൂപ്പൈനാട് 11, മുട്ടിൽ, പൂതാടി, തിരുനെല്ലി, നെന്മേനി 10 വീതം, മാനന്തവാടി, തൊണ്ടർനാട് 9 വീതം, അമ്പലവയൽ, മുള്ളൻകൊല്ലി 6 വീതം, മീനങ്ങാടി 5, പുൽപ്പള്ളി 4, കോട്ടത്തറ 3, തരിയോട് 2, കണിയാമ്പറ്റ, വൈത്തിരി, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്നാട്ടിൽ നിന്ന് വന്ന 5 പേരും, കർണാടകയിൽ നിന്ന് വന്ന 4 പേരുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗബാധിതരായത്.

ഫെസിലിറ്റേറ്റര്‍ നിയമനം
ആത്മ ദേശി പ്രോഗ്രാമിന്റെ ഭാഗമായി കരാറടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കും കൃഷി വകുപ്പിലോ കൃഷി വിജ്ഞാന കേന്ദ്രത്തിലോ 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കാര്‍ഷിക