മാനന്തവാടിയിലൂടെ കടന്ന് പോകുന്ന മലയോര ഹൈവേ വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. 3 റീച്ചുകളില്‍ ലാണ് മലയോര ഹൈവേ പദ്ധതി നടപ്പിലാക്കുക. 3 റീച്ചുകളായ പദ്ധതിക്ക്114.12കോടി രൂപയുടെ സാമ്പത്തീക അനുമതി ലഭിച്ചതാണ്. ടെക്‌നികള്‍ കമ്മിറ്റി എസ്റ്റിമേറ്റ് പരിശോധിക്കുകയും 3 റീച്ചുകളുടേയും എസ്റ്റിമേറ്റ് ചേര്‍ത്ത് ഒറ്റ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന അന്തിമഘട്ടത്തിലാണെന്നും ആയത് ഉടന്‍ ടെക്‌നികല്‍ കമ്മിറ്റിയില്‍ വെച്ച് കമ്മിറ്റി നിര്‍ദേശം അനുസരിച്ച് സാങ്കേതിക അനുമതി നല്‍കി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.

‘ഷാഫിയുടെ ചോരയ്ക്ക് പ്രതികാരം ചോദിക്കും, യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക്’; വി ഡി സതീശൻ
ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് മർദനത്തിൽ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. സർക്കാരിനെ പ്രതിരോധിക്കാനാണ് പൊലീസിന്റെ ശ്രമം. യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്കാണെന്നും