കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ജാം ജൂം, എരഞ്ഞിവയൽ, സെന്റ്ജോസഫ്, മെസ്സ്ഹൗസ്, ടെലിഫോൺ എക്സ്ചേഞ്ച്, അനന്തവീര എന്നീ പ്രദേശങ്ങളിൽ നാളെ (ഞായർ) രാവിലെ 8 മുതൽ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.
പനമരം സെക്ഷനിലെ ക്ലബ് സെന്റര്‍ ,അഞ്ചുകുന്ന് ,ആറാം മൈല്‍ ,കാക്കാഞ്ചിറ ,കുണ്ടാല ,മതിശ്ശേരി ,മൊക്കം ,മാനാഞ്ചിറ ,ഡോക്ടര്‍ പടി ,കാപ്പുംകുന്ന് എന്നിവിടങ്ങളില്‍ തിങ്കളാഴ്ച്ച രാവിലെ 8 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.