ഇന്ധന വില വർദ്ധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പടിഞ്ഞാറത്തറ പാണ്ടംകോട് പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.മേഖല സെക്രട്ടറി ജിജിത്ത് സി പോൾ, മേഖല ട്രഷറർ അനീഷ് പിആർ,എസ്എഫ്ഐ ലോക്കൽ സെക്രട്ടറി ആദിത്യൻ ജോർജ്, പാണ്ടംകോട് യൂണിറ്റ് സെക്രട്ടറി അബി, സഖാക്കൾ ഷൈജു, ആദിത്യൻ, ഗോകുൽ, രാജേന്ദ്രൻ, വിജയൻ, പ്രദീഷ്, സിപിഎം ബ്രാഞ്ച് സെക്രട്ടറി പിഡി പീറ്റർ എന്നിവർ പങ്കെടുത്തു.

തപാല്‍ ജീവനക്കാരെ ആദരിച്ചു.
മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്