ജില്ലയിലെ ട്രാക്ടർ ഡ്രൈവേഴ്സ് കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 22,400 രൂപ സംഭാവന നൽകി. കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയ്ക്ക് ചെക്ക് കൈമാറ്റി. വൈസ് പ്രസിഡന്റ് അബ്ദുൾ അസീസ്, എക്സിക്യൂട്ടീവ് മെമ്പർമാരായ കെ. താഹിർ, എൻ സക്കീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കെട്ടിട നമ്പർ ലഭിക്കുന്നതിന്ന് ലേബർ സെസ്സ് നിബന്ധന പിൻവലിക്കണം:ലെൻസ്ഫെഡ്
മേപ്പാടി കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിന് ലേബർ സെസ്സ് കെട്ടിട ഉടമ അടക്കണമെന്ന നിബന്ധന സർക്കാർ പിൻവലിക്കണമെന്ന് ലെൻസ്‌ഫെഡ് മേപ്പാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കെ സ്മാർട്ട് സോഫ്റ്റ്‌വെയർ സംവിധാനം നടപ്പിലാക്കിയതിനു ശേഷം പല നികുതികളും