ജൂൺ 14 സന്നദ്ധ രക്തദാന ദിനത്തോടനുബന്ധിച്ച് കേരള എൻ.ജി.ഒ. അസോസിയേഷൻ മാനന്തവാടി ബ്രാഞ്ച് കമ്മറ്റിയംഗങ്ങൾ വയനാട് മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന രക്തദാന ക്യാമ്പിൽ രക്തം നൽകി പങ്കാളികളായി.എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മോബിഷ് പി.തോമസ് ,ജില്ലാ ട്രഷറർ ഷാജി കെ.ടി,സംസ്ഥാന സെക്രട്ടേറിയേറ്റംഗം എൻ.ജെ. ഷിബു ,ജില്ലാ ജോയിന്റ് സെക്രട്ടറി എം.ജി.അനിൽകുമാർ ,മാനന്തവാടി ബ്രാഞ്ച് പ്രസിഡന്റ് എൻ.വി.അഗസ്റ്റ്യൻ ,ബ്രാഞ്ച് ട്രഷറർ സിനീഷ് ജോസഫ് ,കമ്മറ്റിയംഗങ്ങളായ ഷിജിൽ സ്റ്റീഫൻ ,ജയേഷ് ,ശിവൻ പുതുശ്ശേരി എന്നിവർ പങ്കെടുത്തു .

ഹിന്ദി നിരോധിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍; ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും
ചെന്നൈ: ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് നിരോധിക്കാന്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. ഹിന്ദി ഹോര്‍ഡിങുകള്‍, ബോര്‍ഡുകള്‍, സിനിമകള്‍, പാട്ടുകള്‍