പുൽപള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ അതിരാറ്റ്കുന്ന്, എല്ലകൊല്ലി, മണൽവയൽ, കല്ലോണിക്കുന്ന്, കോട്ടക്കൊല്ലി എന്നിവിടങ്ങളിൽ നാളെ (ചൊവ്വ ) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കൽ സെക്ഷനിലെ നടവയൽ ടൗൺ, ഇരട്ടമുണ്ട, നെയ്കുപ്പ, കാറ്റാടികവല, ആലിങ്കൽ താഴെ, പാടികുന്ന്, ചീങ്ങോട് എന്നിവിടങ്ങളിൽ
നാളെ (ചൊവ്വ ) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ നരിക്കൽ, തോൽപ്പെട്ടി എന്നിവിടങ്ങളിൽ നാളെ (ചൊവ്വ ) രാവിലെ 8 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ വാട്ടർ അതോറിറ്റി, ഗൂഡലായി, ഗൂഡലായികുന്ന്, മലബാർ ഗോൾഡ്, മടിയൂർകുനി, ചുഴലി, ഓണിവയൽ, വെള്ളാരം കുന്ന് എന്നിവിടങ്ങളിൽ നാളെ (ചൊവ്വ ) രാവിലെ 8 മുതൽ 8 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും