വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് കോവിഡ് കെയർ സെൻ്ററിലേക്ക് ഡി.വൈ.എഫ്.ഐ
തരുവണ യൂണിറ്റ് 10 ബെഡ് സമാഹരിച്ചു നൽകി. തരുവണ യൂണിറ്റ് പ്രസിഡൻ്റ് അഷ്റഫ്.എം. കെ , സെക്രട്ടറി ഇർഷാദ് എ. കെ എന്നിവരിൽ നിന്നും
പഞ്ചായത്ത് പ്രസിഡൻ്റ് സുധി രാധാകൃഷ്ണൻ തുക ഏറ്റു വാങ്ങി.ചടങ്ങിൽ വികസന സ്റ്റാൻ്റിംഗ് ചെയർ പേഴ്സണും വാർഡ് മെമ്പറുമായ സിനത്ത് വൈശ്യൻ പങ്കെടുത്തു.

22 ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്കൽ വീൽചെയർ വിതരണം ചെയ്ത് പനമരം ബ്ലോക്ക് പഞ്ചായത്ത്
പനമരം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 22 ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്കൽ വീൽചെയറുകൾ വിതരണം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ള വ്യക്തികളുടെ സഞ്ചാര സൗകര്യം വർദ്ധിപ്പിക്കാനും