മേപ്പാടി 32, തിരുനെല്ലി, അമ്പലവയൽ 14 വീതം, വൈത്തിരി 12, നൂൽപ്പുഴ 11, പൂതാടി, ബത്തേരി 10 വീതം, മാനന്തവാടി 9, മീനങ്ങാടി, പടിഞ്ഞാറത്തറ, പുൽപ്പള്ളി 8 വീതം, വെള്ളമുണ്ട, കൽപ്പറ്റ 5 വീതം, എടവക, മുട്ടിൽ, തരിയോട്, തൊണ്ടർനാട് 4 പേർ വീതം, മൂപ്പൈനാട്, നെന്മേനി, പൊഴുതന 3 വീതം, കണിയാമ്പറ്റ, കോട്ടത്തറ, മുള്ളൻകൊല്ലി, തവിഞ്ഞാൽ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗ ബാധിതരായത്. ഗൾഫ് നാടുകളിൽ നിന്ന് വന്ന 2 പേരും, 7 തമിഴ്നാട് സ്വദേശികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

പവന് വില 94,000 ന് മുകളില്‍ , കള്ളൻമാര്‍ക്ക് കൂടുതല്‍ പ്രിയം പാദസരങ്ങള്‍; തീവണ്ടിയാത്രയില്‍ സ്വര്‍ണം വേണ്ടെന്ന് റെയില്‍വെ
സ്വർണം പവന് 94,500 രൂപ കടന്നതോടെ മുന്നറിയിപ്പുമായി റെയില്‍വേ . തീവണ്ടിയില്‍ സ്വർണക്കവർച്ചക്കാരെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുനല്‍കാൻ റെയില്‍വേ പോസ്റ്ററും ബോധവത്കരണ വീഡിയോയും ഇറക്കി.യാത്രയില്‍ സ്വർണം തീരെ ധരിക്കരുതെന്നാണ് സുരക്ഷാവിഭാഗത്തിന്റെ നിർദേശം. സ്വർണമെന്ന രീതിയില്‍ ധരിക്കുന്ന