മൂലങ്കാവ് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച
20,000 രൂപയുടെ ചെക്ക് എസ്.പി.സി കേഡറ്റുകളായ കൃഷ്ണപ്രിയ കെ.ഷാജി, അഖില ഷെറിന്‍ എന്നിവരില്‍നിന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഏറ്റുവാങ്ങി.
കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ പ്രധാനാധ്യാപിക റോസ് മേരി എം, പി.ടി.എ പ്രസിഡണ്ട് എന്‍. ബാബു, സെക്രട്ടറി കെ.ജി ഷാജി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

പവന് വില 94,000 ന് മുകളില്‍ , കള്ളൻമാര്‍ക്ക് കൂടുതല്‍ പ്രിയം പാദസരങ്ങള്‍; തീവണ്ടിയാത്രയില്‍ സ്വര്‍ണം വേണ്ടെന്ന് റെയില്‍വെ
സ്വർണം പവന് 94,500 രൂപ കടന്നതോടെ മുന്നറിയിപ്പുമായി റെയില്‍വേ . തീവണ്ടിയില്‍ സ്വർണക്കവർച്ചക്കാരെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുനല്‍കാൻ റെയില്‍വേ പോസ്റ്ററും ബോധവത്കരണ വീഡിയോയും ഇറക്കി.യാത്രയില്‍ സ്വർണം തീരെ ധരിക്കരുതെന്നാണ് സുരക്ഷാവിഭാഗത്തിന്റെ നിർദേശം. സ്വർണമെന്ന രീതിയില്‍ ധരിക്കുന്ന