തിരുവനന്തപുരം:ജൂലൈ മാസത്തെ റേഷൻ വിതരണം എല്ലാ ജില്ലകളിലും ഓഗസ്റ്റ് 3 വരെ നീട്ടി സംസ്ഥാന സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പാണ് ഈ കാര്യം അറിയിച്ചത്. അതേസമയം പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGKAY)പദ്ധതി പ്രകാരമുള്ള ജൂലൈ മാസത്തെ വിഹിതം റേഷൻ കടകളിൽ വിതരണം ചെയ്യുന്നുണ്ട്. എല്ലാ മഞ്ഞ, പിങ്ക് കാർഡുകളിലെയും ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പുമാണ് സൗജന്യമായി വിതരണം ചെയ്യുന്നത്.

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്