തരിയോട്.തരിയോട് നിർമ്മല ഹൈസ്കൂൾ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രകൃതിയെ മനസ്സിലാക്കുക, തൊട്ടറിയുക എന്ന ലക്ഷ്യവുമായി സമീപത്തെ വനാതിർത്തിയിൽ ഉള്ള അരുവി സന്ദർശിച്ചു. സിപിഒ സനൽ വി.ആർ ജലസംരക്ഷണ ദൗത്യം കുട്ടികൾ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. എസിപിഒ സിനി പി.വി നേതൃത്വം നൽകി.

യാത്രയയപ്പ് നൽകി
കൽപ്പറ്റ: ഡെപ്യൂട്ടി രജിസ്ട്രാർ ആയി പ്രൊമോഷൻ ലഭിച്ചു സ്ഥലം മാറി പോകുന്ന വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് അസിസ്റ്റന്റ് രജിസ്ട്രാർ/വാലുവേഷൻ ഓഫീസർ എൻ.എം.ആന്റണിക്ക് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പു നൽകി.ബാങ്ക് പ്രസിഡന്റ്







