അധ്യാപക നിയമനം.

അമ്പലവയൽ : എടയ്ക്കൽ ഗവ. എൽ.പി സ്കൂളിൽ അറബിക് പാർട്ട് ടൈം ജൂനിയർ തസ്തികയിലേക്ക് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ

ഫാർമസിസ്റ്റ് നിയമനം

അമ്പലവയൽ :സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ ആറുമാസത്തേക്കു നിയമിക്കുന്നു. കൂടിക്കാഴ്ച നാളെ ഒക്ടോബർ മൂന്നിന് രാവിലെ 10 ന്

വീരശൈവ ലിംഗായത്ത് വിഭാഗത്തിന് ജനസംഖ്യാനുപാതിക സംവരണം നൽകണം: ടി.സിദ്ദീഖ് എം.എൽ.എ

കൽപ്പറ്റ: സംസ്ഥാനത്തെ 15 ലക്ഷത്തിലധികമുള്ള വീരശൈവ ലിംഗായത്ത് വിഭാഗത്തിന് ജനസംഖ്യാനുപാതിക പിന്നോക്ക സംവരണത്തിന് അർഹതയുണ്ടന്ന് ടി.സിദ്ദീഖ് എം.എൽ.എ പറഞ്ഞു. കണിയാമ്പറ്റയിൽ

ലഹരിക്കെതിരെ കാമ്പയിനുമായി തരിയോട് ഗ്രാമപഞ്ചായത്ത്

കാവുംമന്ദം: സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി വിപത്തിനെതിരെ ശക്തമായ കാമ്പയിനുമായി തരിയോട് ഗ്രാമപഞ്ചായത്ത് കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കി. തരിയോട് ഗ്രാമപഞ്ചായത്ത്, പോലീസ്,

ദ്വാരക ഫൊറോന പള്ളിയിൽ വി.അൽഫോൻസാമ്മയുടെ തിരുനാൾ ആരംഭിച്ചു.

മാനന്തവാടി: ദ്വാരക സെൻ്റ് അൽഫോൻസ ഫൊറോന ദൈവാലയ തിരുനാളിന് തുടക്കം കുറിച്ചു കൊണ്ട് കൊടിയേറ്റ് കർമ്മം നടന്നു. ഒക്ടോബർ 2

കൺസ്ട്രഷൻ, മണൽ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം നടത്തി.

കേരള കൺസ്ട്രഷൻ, മണൽ തൊഴിലാളി യൂണിയൻ എച്ച്.എം.എസ് വയനാട് ജില്ല സമ്മേളനം കമ്പളക്കാട് വ്യാപാര ഭവനിൽ നടന്നു. എച്ച്.എം.എസ് സംസ്ഥാന

ഗാന്ധി ജയന്തി ദിനത്തിൽ സ്കൂൾ പരിസരം ശുചീകരണം നടത്തി.

വയനാട് CRPF WARRIORS ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കണിയാമ്പറ്റ യുപി സ്കൂളിൽ സേവന പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂൾ പരിസരം ശുചീകരണം

ലോക ഫുട്ബോൾ മാമാങ്കത്തിന് തിരിതെളിയാൻ ഇനി 50 നാൾ

ലോക ഫുട്ബോൾ മാമാങ്കത്തിന് തിരിതെളിയാൻ ഇനി 50 നാൾകൂടി. ഒരുക്കത്തിലേക്കുള്ള അവസാന തയ്യാറെടുപ്പിലാണ് ടീമുകൾ. ഓരോ രാജ്യങ്ങളും അന്തിമ ടീമിനെ

ഇന്ന് ഗാന്ധി ജയന്തി; രാഷ്ട്രപിതാവിന്റെ 153-ാം ജന്മദിനം

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 153-ാം ജന്മദിനം. സത്യവും അഹിംസയും ജീവിതവ്രതമാക്കിയ വ്യക്തിത്വം. സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ പ്രതീകമാണ് ഗാന്ധിജി.

പ്രകൃതിയെ തൊട്ടറിഞ്ഞ് എസ്പിസി കേഡറ്റുകൾ

തരിയോട്.തരിയോട് നിർമ്മല ഹൈസ്കൂൾ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രകൃതിയെ മനസ്സിലാക്കുക, തൊട്ടറിയുക എന്ന ലക്ഷ്യവുമായി സമീപത്തെ വനാതിർത്തിയിൽ ഉള്ള അരുവി

അധ്യാപക നിയമനം.

അമ്പലവയൽ : എടയ്ക്കൽ ഗവ. എൽ.പി സ്കൂളിൽ അറബിക് പാർട്ട് ടൈം ജൂനിയർ തസ്തികയിലേക്ക് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ (ഒക്ടോബർ മൂന്ന് ) രാവിലെ 11 ന് സ്കൂൾ ഒ‍ാഫിസിൽ നടക്കും.

ഫാർമസിസ്റ്റ് നിയമനം

അമ്പലവയൽ :സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ ആറുമാസത്തേക്കു നിയമിക്കുന്നു. കൂടിക്കാഴ്ച നാളെ ഒക്ടോബർ മൂന്നിന് രാവിലെ 10 ന് നടക്കും. അമ്പലവയൽ പഞ്ചായത്തിലുള്ളവർക്കു മുൻഗണന.

വീരശൈവ ലിംഗായത്ത് വിഭാഗത്തിന് ജനസംഖ്യാനുപാതിക സംവരണം നൽകണം: ടി.സിദ്ദീഖ് എം.എൽ.എ

കൽപ്പറ്റ: സംസ്ഥാനത്തെ 15 ലക്ഷത്തിലധികമുള്ള വീരശൈവ ലിംഗായത്ത് വിഭാഗത്തിന് ജനസംഖ്യാനുപാതിക പിന്നോക്ക സംവരണത്തിന് അർഹതയുണ്ടന്ന് ടി.സിദ്ദീഖ് എം.എൽ.എ പറഞ്ഞു. കണിയാമ്പറ്റയിൽ ആൾ ഇന്ത്യ വീരശൈവ മഹാസഭാ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരിക്കെതിരെ കാമ്പയിനുമായി തരിയോട് ഗ്രാമപഞ്ചായത്ത്

കാവുംമന്ദം: സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി വിപത്തിനെതിരെ ശക്തമായ കാമ്പയിനുമായി തരിയോട് ഗ്രാമപഞ്ചായത്ത് കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കി. തരിയോട് ഗ്രാമപഞ്ചായത്ത്, പോലീസ്, എക്സൈസ് വകുപ്പ്, രാഷ്ട്രീയപ്പാര്‍ട്ടികള്‍, വ്യാപാരികള്‍, വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍, മത സാമൂഹിക സാംസ്കാരിക

ദ്വാരക ഫൊറോന പള്ളിയിൽ വി.അൽഫോൻസാമ്മയുടെ തിരുനാൾ ആരംഭിച്ചു.

മാനന്തവാടി: ദ്വാരക സെൻ്റ് അൽഫോൻസ ഫൊറോന ദൈവാലയ തിരുനാളിന് തുടക്കം കുറിച്ചു കൊണ്ട് കൊടിയേറ്റ് കർമ്മം നടന്നു. ഒക്ടോബർ 2 മുതൽ 12 വരെയാണ് തിരുനാൾ ആഘോഷങ്ങൾ. 11, 12 തിയതികളിലാണ് പ്രധാന തിരുനാളുകൾ.

കൺസ്ട്രഷൻ, മണൽ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം നടത്തി.

കേരള കൺസ്ട്രഷൻ, മണൽ തൊഴിലാളി യൂണിയൻ എച്ച്.എം.എസ് വയനാട് ജില്ല സമ്മേളനം കമ്പളക്കാട് വ്യാപാര ഭവനിൽ നടന്നു. എച്ച്.എം.എസ് സംസ്ഥാന സെക്രട്ടറി കെ.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ല കമ്മിറ്റി അംഗം എം.പി ഗംഗാധരൻ അദ്ധ്യക്ഷത

ഗാന്ധി ജയന്തി ദിനത്തിൽ സ്കൂൾ പരിസരം ശുചീകരണം നടത്തി.

വയനാട് CRPF WARRIORS ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കണിയാമ്പറ്റ യുപി സ്കൂളിൽ സേവന പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂൾ പരിസരം ശുചീകരണം നടത്തി. സ്കൂൾ പിടിഎയും ശുചികരണത്തിൽ സഹകരിച്ചു, തുടർന്ന് അധ്യാപകരുടെ സംഗീത വിരുന്ന് നടത്തി.

ലോക ഫുട്ബോൾ മാമാങ്കത്തിന് തിരിതെളിയാൻ ഇനി 50 നാൾ

ലോക ഫുട്ബോൾ മാമാങ്കത്തിന് തിരിതെളിയാൻ ഇനി 50 നാൾകൂടി. ഒരുക്കത്തിലേക്കുള്ള അവസാന തയ്യാറെടുപ്പിലാണ് ടീമുകൾ. ഓരോ രാജ്യങ്ങളും അന്തിമ ടീമിനെ തെരഞ്ഞെടുക്കാൻ ഒരുങ്ങുന്നു. ഇനിയുള്ള നാളുകൾ നിർണായകമാണ്. ശാരീരികക്ഷമത നിലനിർത്തിയും പരിക്കേൽക്കാതെയും ഈ ദിനങ്ങൾ

ഇന്ന് ഗാന്ധി ജയന്തി; രാഷ്ട്രപിതാവിന്റെ 153-ാം ജന്മദിനം

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 153-ാം ജന്മദിനം. സത്യവും അഹിംസയും ജീവിതവ്രതമാക്കിയ വ്യക്തിത്വം. സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ പ്രതീകമാണ് ഗാന്ധിജി. സത്യം, അഹിംസ, മതേതരത്വം… എവിടെയും ഗാന്ധിജിക്ക് പറയാനുള്ളത് ഇതൊക്കെയായിരുന്നു. ഏതു ലക്ഷ്യവും നേടിയെടുക്കുന്നതിനുള്ള

പ്രകൃതിയെ തൊട്ടറിഞ്ഞ് എസ്പിസി കേഡറ്റുകൾ

തരിയോട്.തരിയോട് നിർമ്മല ഹൈസ്കൂൾ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രകൃതിയെ മനസ്സിലാക്കുക, തൊട്ടറിയുക എന്ന ലക്ഷ്യവുമായി സമീപത്തെ വനാതിർത്തിയിൽ ഉള്ള അരുവി സന്ദർശിച്ചു. സിപിഒ സനൽ വി.ആർ ജലസംരക്ഷണ ദൗത്യം കുട്ടികൾ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.

Recent News