കേരള കൺസ്ട്രഷൻ, മണൽ തൊഴിലാളി യൂണിയൻ എച്ച്.എം.എസ് വയനാട് ജില്ല സമ്മേളനം കമ്പളക്കാട് വ്യാപാര ഭവനിൽ നടന്നു. എച്ച്.എം.എസ് സംസ്ഥാന സെക്രട്ടറി കെ.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ല കമ്മിറ്റി അംഗം എം.പി ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.കെ.കെ ഷാജിത്ത്, എച്ച്.എം.എസ് ജില്ല സെക്രട്ടറി റ്റി.വി രഘു, ജില്ല പ്രസിഡൻ്റ് വി.വി ബെന്നി, അബ്ദുനാസർ.സി, എം.പി.ഗംഗാധരൻ എന്നിവർ സംസാരിച്ചു.

യാത്രയയപ്പ് നൽകി
കൽപ്പറ്റ: ഡെപ്യൂട്ടി രജിസ്ട്രാർ ആയി പ്രൊമോഷൻ ലഭിച്ചു സ്ഥലം മാറി പോകുന്ന വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് അസിസ്റ്റന്റ് രജിസ്ട്രാർ/വാലുവേഷൻ ഓഫീസർ എൻ.എം.ആന്റണിക്ക് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പു നൽകി.ബാങ്ക് പ്രസിഡന്റ്







