മാനന്തവാടി:
ദ്വാരക സെൻ്റ് അൽഫോൻസ ഫൊറോന ദൈവാലയ തിരുനാളിന് തുടക്കം കുറിച്ചു കൊണ്ട് കൊടിയേറ്റ് കർമ്മം നടന്നു. ഒക്ടോബർ 2 മുതൽ 12 വരെയാണ് തിരുനാൾ ആഘോഷങ്ങൾ. 11, 12 തിയതികളിലാണ് പ്രധാന തിരുനാളുകൾ. തിരുനാൾനടത്തിപ്പിനായി 375 അംഗ സ്വാഗത സംഘം രൂപീകരിച്ച് ഒരുക്കങ്ങൾ പൂർത്തിയാക്കി.ഫ്രാൻസിസ് മാടപ്പള്ളിക്കുന്നേൽ, ബിനു കപ്യാരുമലയിൽ, വർക്കി നിരപ്പേൽ, ദീപുപാലത്തും തലയക്കൽ, റെനിൽ കഴുതാടിയിൽ, ഷിൽസൺ കോക്കണ്ടത്തിൽ, സ്റ്റാൻലി പുത്തൻപുരയ്ക്കൽ, ലൂയീസ് കിഴക്കേപറമ്പിൽ, ബിജു ഇരിങ്ങോളിൽ, ജോസ് കുഴികൊമ്പിൽ, ജോസ് വല്ല പ്രായിൽ, ചാക്കോ മൂങ്ങ നാനിയിൽ, ബെന്നി കിഴക്കേപറമ്പിൽ, ബിബിൻപിലാപ്പള്ളിൽ, അമൽജിത്ത് സിബി, ഷജിൽ പ്ലാച്ചേരിക്കുഴിയിൽ, ചാക്കോ കുഴി കണ്ടത്തിൽ, എന്നിവർ നേതൃത്വം നൽകി.

യാത്രയയപ്പ് നൽകി
കൽപ്പറ്റ: ഡെപ്യൂട്ടി രജിസ്ട്രാർ ആയി പ്രൊമോഷൻ ലഭിച്ചു സ്ഥലം മാറി പോകുന്ന വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് അസിസ്റ്റന്റ് രജിസ്ട്രാർ/വാലുവേഷൻ ഓഫീസർ എൻ.എം.ആന്റണിക്ക് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പു നൽകി.ബാങ്ക് പ്രസിഡന്റ്







