വയനാട് CRPF WARRIORS ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കണിയാമ്പറ്റ യുപി സ്കൂളിൽ സേവന പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂൾ പരിസരം ശുചീകരണം നടത്തി.
സ്കൂൾ പിടിഎയും ശുചികരണത്തിൽ സഹകരിച്ചു, തുടർന്ന് അധ്യാപകരുടെ സംഗീത വിരുന്ന് നടത്തി. WCWCS രക്ഷധികാരി പ്രദീപ് എൻ ,പ്രസിഡന്റ്, ഷൗക്കത് അലി, ജോയിന്റ് സെക്രട്ടറി വിമൽ, പിആർഒ ഇബ്രാഹിം, തോമസ് മാത്യു, അനീഷ്, പ്രമോദ് എന്നിവർ നേതൃത്വം നൽകി








