കൽപ്പറ്റ: കൽപ്പറ്റ ശാന്തി പെയിൻ ആൻ്റ് പാലിയേറ്റീവ് സൊസൈറ്റീക്ക് ഡയാലിസിസ് മെഷീനുകളും മറ്റു ഉപകരണങ്ങളും കൽപ്പറ്റ റോട്ടറി വിതരണം ചെയ്തു.
3 ഡയാലിസിസ് മെഷീൻ, ജനറേറ്റർ, വാട്ടർ ഫിൽറ്റർ, ടെലിവിഷൻ സെറ്റുകൾ എന്നിവയും മറ്റ് ഉപകരണങ്ങളുമാണ് ശാന്തി പെയിൻ ആൻ്റ് പാലിയേറ്റീവ് സൊസൈറ്റിക്ക് നൽകിയത് നൽകി. ബ്രസീൽ റോട്ടറി ക്ലബുമായി സഹകരിച്ചാണ് ഉപകരണങ്ങൾ നൽകിയത്.
റോട്ടറി ഡിസ്ട്രിക്ട് ഗവർണർ പ്രമോദ് നായനാർ, മുൻ ഗവർണർ ഡോ രാജേഷ് സുഭാഷ്, ഡോ. കെ. പദ്മനാഭൻ, റോട്ടറി പ്രസിഡൻ്റ് അഡ്വ.പി.സുരേഷ്, ടി.എസ്.ബാബു, ഗഫൂർ തേനേരി, ജോസ് മാത്യു തുടങ്ങിയവർ സംസാരിച്ചു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







