ചീരാല്‍: വയനാട് ചീരാലില്‍ വീണ്ടും കടുവ പശുവിനെ കൊന്നു.ചീരാല്‍ മുളവും കൊല്ലി രാമചന്ദ്രന്റെ കറവ പശുവിനെയാണ് കടുവ ഇന്നലെ രാത്രി കൊന്നത്. രണ്ടാഴ്ചയ്ക്കിടെ കടുവ കൊല്ലുന്ന 5 മത്തെ പശുവാണിതെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ചും, കടുവ ആക്രമണങ്ങള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ടും ചീരാല്‍ വില്ലേജില്‍ ഒക്ടോബര്‍ 11 ന് ജനകീയ ഹര്‍ത്താല്‍ നടത്തുമെന്ന് നാട്ടുകാര്‍.

ശ്രേയസ് റോയൽ 10-പുരുഷ സ്വാശ്രയ സംഘം വാർഷികം നടത്തി
ബഡേരി യൂണിറ്റിലെ റോയൽ 10 പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷികം യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ബൈജു അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യസന്ദേശം







