ഡിപ്ലോമ ഇൻ മെഡിക്കൽ ലാബോർട്ടറി എജ്യൂക്കേഷനിൽ ഒന്നാം റാങ്ക് നേടി സൗമ്യ രമേഷ് .തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ പഠിച്ച സൗമ്യ തിരുനെല്ലി പഞ്ചായത്തിലെ ബേഗുർ സ്വദേശിനിയാണ്. ബേഗുർ കോളനിയിലെ കുട്ടൻ്റെയും ഗിരിജയുടെയും മകളായ സൗമ്യ വിവാഹിതയാണ്. ബേഗൂർ കോളനിയിലെ വെളുക്കപ്പുരയിലെ രമേഷാണ് ഭർത്താവ്.മകൾ:അൻവിത

വിമുക്തി ക്രിക്കറ്റ് ടൂർണമെന്റിൽ ബത്തേരി സെൻ്റ് മേരീസ് കോളേജ് ചാമ്പ്യന്മാർ
പനമരം : എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ “ലഹരിക്കെതിരെ കായിക ലഹരി ” എന്ന ആശയം മുൻനിർത്തി കോളേജ് വിദ്യാർത്ഥികൾക്കായി നേർക്കൂട്ടം,ശ്രദ്ധ കമ്മിറ്റികളുടെ സഹകരണത്തോടെ വിമുക്തി ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിച്ചു.കരിമ്പുമ്മൽ പനമരം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ







