ഇനിമുതൽ ചുരത്തിൽ ഗതാഗത നിയമങ്ങൾ അനുസരിക്കാതെയുള്ള ഡ്രൈവിങ് അനുവദിക്കില്ലെന്നും നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ
പൊതുജനങ്ങൾക്കും ചുരംസംരക്ഷണ സമിതി പ്രവർത്തകർക്കും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ. ബിജുമോൻ പറഞ്ഞു. നിയമലംഘനങ്ങളുടെ വീഡിയോയും ചിത്രങ്ങളും ആർ.ടി.ഒയുടെ വാട്സ് നമ്പറിലേക്ക് അയക്കാം. ഇവ പരിശോധിച്ചതിന് ശേഷം കർശന നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.7012602340 എന്ന നമ്പറിലുള്ള വാട്സ് ആപിലേക്കാണ് ചുരം റോഡ് നിയമലംഘനങ്ങളുടെ വിവരങ്ങൾ അയക്കേണ്ടത്.

മില്‍മ ഡയറി പ്ലാന്റ് സന്ദര്‍ശിക്കാന്‍ അവസരം
കല്‍പ്പറ്റ: ഡോ.വര്‍ഗീസ് കുര്യന്റെ ജന്‍മദിനമായ 26 ദേശീയ ക്ഷീരദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി 24, 25, 26 തിയതികളില്‍ മില്‍മ വയനാട് ഡയറി സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. മൂന്നു ദിവസവും രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ്







