ലക്കിടി: ചുരം വികസനത്തെ തഴയുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വക്കേറ്റ് ടി സിദ്ദിഖിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭ ധര്‍ണ്ണയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് യൂത്ത് കോൺഗ്രസ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.യൂത്ത് കോൺഗ്രസ് കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് ജിജോ പൊടിമറ്റത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ അരുൺ ദേവ് ജില്ലാ ജനറൽസെക്രട്ടറിമാരായ ഷിജു ഗോപാൽ,താരിക് അൻവർ,സുഖന്യ ആഷിൻ, ഡിന്റോ,KSU ജില്ലാ സെക്രട്ടറി ഗൗതം ഗോകുൽദാസ്, മുബാരിഷ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌മാരായ അൽഫിൻ, വിനോജ്, ഹർഷൽ,ഷഹീർ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പിഎഫ് അക്കൗണ്ടിലെ പണം യുപിഐ വഴി പിന്‍വലിക്കാം; ഏപ്രില്‍ മുതല്‍ വന്‍ മാറ്റത്തിന് ഇപിഎഫ്ഒ
ജീവനക്കാര്‍ക്ക് ഇപിഎഫ് തുക യുപിഐ പേമെന്‌റ് ഗേറ്റ് വേ വഴി പിന്‍വലിക്കാനുള്ള സംവിധാനം ഒരുങ്ങുന്നു. ഏപ്രില്‍ മുതല്‍ ഇത് നിലവില്‍ വരുമെന്നാണ് എംപ്ലോയീസ് പ്രൊവിഡന്‌റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇതുകൂടാതെ,







