വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ തേറ്റമല എസ്റ്റേറ്റ്, വെള്ളിലാടി, കണ്ടത്തുവയല്‍, കിണറ്റിങ്ങല്‍, വെള്ളമുണ്ട ടൗണ്‍, വെള്ളമുണ്ട ടവര്‍, മംഗലശ്ശേരി, ഒഴുക്കന്മൂല ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ മടക്കിമല, പറളിക്കുന്ന്, മുരണിക്കര, കുമ്പളാട്, രാസ്ത, തേര്‍വാടിക്കുന്ന് ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.